Place Your

Advertisement

Dial - +91 8848099942

Submit Your Answer

Place Your

Advertisement

Dial - +91 8848099942

Terms & Conditions

  • എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും, സിനിമയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഞങ്ങളുടെ Instagram പേജിൽ Story  ആയിട്ട് ഇടുന്നത് ആയിരിക്കും
  • ഉത്തരം നൽകേണ്ടത് ഞങ്ങളുടെ വെബ്‌സൈറ്റിൽ ആണ്
  • ഓരോ ചോദ്യവും ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ടതിന് ശേഷം, ഉത്തരം നൽകാൻ 6 മണിക്കൂർ സമയം ഉണ്ടായിരിക്കും
  • ഉത്തരം നൽകിയവരിൽ നിന്ന്, അടുത്ത ദിവസം നറുക്കെടിപ്പിലൂടെ 4 വിജയികളെ ഞങ്ങളുടെ Facebook പേജിൽ പ്രഖ്യാപിക്കും
  • ഓരോ വിജയിക്കും Rs 250 cash prize കൊടുക്കുന്നത് ആയിരിക്കും
  • Google Pay വഴി മാത്രം ആയിരിക്കും Cash Prize transfer ചെയ്യുക
  • ഉത്തരങ്ങൾ നൽകുമ്പോൾ, നിങ്ങളുടെ ശരിയായ Name, Email ID and WhatsApp number കൊടുക്കുവാൻ മറക്കരുത്. എങ്കിൽ മാത്രമേ, വിജയി ആയവരെ ഞങ്ങൾക്ക് contact ചെയ്യാൻ കഴിയു
  • ഗെയിമിൽ പങ്കെടുക്കുവാൻ registration fees ഒന്നും ഇല്ലാ. It’s absolutely FREE
  • ആർക്കു വേണമെങ്കിലും ഗെയിമിൽ പങ്കെടുക്കാവുന്നത് ആണ്. പ്രായപരിധി ഇല്ലാ