SEASON 4 - MALAYALAM SHORT FILM PRODUCTION CONTEST

Vijay Babu

Shri M Padma Kumar

All Season Winners

Rules & Regulations

SUBMIT YOUR STORY

Welcome to Season 4 Malayalam Short Film Production Contest!! We thank you for your interest shown to participate in the contest. Do visit the below links to know all about Season 1, 2 and 3.

*Please note, this is NOT short film festival. This is a production contest.

Season 1, 2 & 3 – A Look Back:

PRODUCTIONS SEASON 3 EVENTS & MEDIA

THE PROCESS

  • Contestants would have to first submit their short film story’s synopsis to Budget Lab
  • After a round of elimination, TOP 500 contestants would be asked to submit their story’s detailed script, budget and other details
  • After another round of elimination, TOP 100 would be called for One to One meeting with Budget Lab management
  • One’s who wins the contest, their short films would be produced by Budget Lab within a budget of Rs 1 lakh

What Makes Season 4 SPECIAL ???

1 Competition, 39 Winners..!!

  • Among all the entries Budget Lab would receive, we would identify good stories/script and select FOUR (4) WINNERS. Budget Lab would produce each of the 4 WINNERS short film’s within a budget of Rs 1 lakh.
  • TEN (10) Winners would get an opportunity to narrate their full length film script to Friday Film House owner Shri Vijay Babu. (TOP 500 shortlisted contestants would be asked to submit their full length film script one line along with short film script and budget)
  • FIVE (5) Winners would get an opportunity to narrate their full length film story to well known film director Shri M Padma Kumar (Joseph, Mamangam, Shikari, Vasthavam fame). (TOP 500 shortlisted contestants would be asked to submit their full length film story one line along with short film script and budget)
  • FIVE (5) Winners would get an opportunity to narrate their full length film story to young film director Shri Prasobh Vijayan (Lilli, Anweshanam fame). (TOP 500 shortlisted contestants would be asked to submit their full length film story one line along with short film script and budget)
  • FIVE (5) Winners would get an opportunity to narrate their full length film story to young film director Shri Ahammed Khabeer (June, Insha Allah – Joju George banner film under production fame). (TOP 500 shortlisted contestants would be asked to submit their full length film story one line along with short film script and budget)
  • TEN (10) Winners would each get Gift Voucher worth Rs 1000 from Popular Vehicle and Services

Rules & Regulations

  • Contestants can submit their short film stories with effect from 05th June until 15th July in our website
  • Contestants who has a story, but do not have a team to execute their story/short film, can also apply. Budget Lab would help the Winner/story, form a team.*
  • Each contestant can send up to max 5 (FIVE) short film stories
    • Short film story synopsis length must not be below one paragraph or should not exceed more than 2 pages and must be typed (hand written, screen shots will NOT be accepted)
    • Stories should be submitted in PDF format
    • Each story has to submitted as a separate PDF in the same story submission form
  • Registration fee is Rs 500 per story
  • Contestant can make the payment via Net/Mobile Banking, Google Pay, PayTm or Direct @ Bank to this account number/phone number.
Account Name    : Budget Lab Productions
Account Number : 5912002100001290
Bank & Branch     : Punjab National Bank, Kakkanad
IFSC Code            : PUNB0591200
Phone Number    : 9645278895 (for Google Pay)
  • Contestants has to upload the registration fee payment details screenshot/receipt along with story files. Note: Stories submitted WITHOUT fee payment details would be rejected upfront.
  • Anyone who is 18 years of age and above can apply for the contest
  • Please read the Terms & Conditions given in story submission form

To submit your stories, Click Here

*Refer to Terms and Conditions

For any further doubts, please Call or WhatsApp 9946875942, 9846563320,  9207563320 or 9946803320.

SUBMIT YOUR STORY
Budget Lab Productions നടത്തുന്ന ഷോർട് ഫിലിം പ്രൊഡക്ഷൻ കോണ്ടെസ്റ് സീസൺ നാലിലേക്ക് (Season 4) സ്വാഗതം!! കോണ്ടെസ്റ്റിൽ മത്സരിക്കാൻ നിങ്ങൾ കാണിച്ച താല്പര്യത്തിനു ആദ്യമേ ഞങ്ങൾ നന്ദി പറയുന്നു. കഴിഞ്ഞു പോയ മൂന്ന് സീസൺസിനെ (Season 1, Season 2, Season 3) പറ്റി കൂടുതൽ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

*ദയവായി ശ്രദ്ധിക്കുക: ഇതൊരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അല്ല, ഒരു പ്രൊഡക്ഷൻ കോണ്ടെസ്റ് ആണ്.

Season 1, 2 & 3 – A Look Back:

PRODUCTIONS SEASON 3 EVENTS & MEDIA

പ്രോസസ്സ്

  • മത്സരാർഥികൾ ആദ്യം അവരുടെ കഥയുടെ ഉള്ളടക്കം ബഡ്ജറ് ലാബിലേക്ക് അയക്കുക.
  • ഒരു എലിമിനേഷൻ റൗണ്ടിന് ശേഷം, ഷോർട് ലിസ്റ്റ് ആയ TOP 500 മത്സരാർത്ഥികളോട് വിശദമായ സ്ക്രിപ്റ്റും, ബഡ്ജറ്റും സമർപ്പിക്കാൻ ആവശ്യപ്പെടും.
  • TOP 500 മത്സരാർഥികളിൽ നിന്നും ഷോർട് ലിസ്റ്റ് ആയ TOP 100 മത്സരാർത്ഥികളെ Budget Lab മാനേജ്‌മന്റ് നേരിട്ട് മീറ്റ് ചെയ്യും
  • വിജയികൾക്ക് അവരുടെ കഥയെ ഷോർട് ഫിലിം ആക്കുവാൻ വേണ്ടി പരമാവധി ഒരു ലക്ഷം രൂപ വരെ Budget Lab തരുന്നത് ആയിരിക്കും.

എന്താണ് സീസൺ 4 ലിന്റെ പ്രേത്യേകത?

1 Competition, 39 Winners..!!

    • ലഭിച്ച എൻട്രികളിൽ നിന്ന് കഥയുടെയും, സ്‌ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിൽ നാല് (4) വിജയികളെ Budget Lab തിരഞ്ഞെടുക്കും. ഓരോ വിജയിയുടെ കഥയെ ഷോർട് ഫിലിം ആക്കുവാൻ വേണ്ടി പരമാവധി ഒരു ലക്ഷം രൂപ Budget Lab തരുന്നത് ആയിരിക്കും.
    • പത്ത് (10) വിജയികൾക്ക് Friday Film House ഓണറും പ്രൊഡ്യൂസറും ആയ ശ്രീ വിജയ് ബാബുവിനെ നേരിട്ട് കണ്ട് അവരുടെ മുഴുനീള സിനിമയുടെ സ്ക്രിപ്റ്റ് അവതരിപ്പിക്കുവാൻ അവസരം ലഭിക്കുന്നത് ആയിരിക്കും. (TOP 500ലിൽ എത്തിയ ശേഷം, മത്സരാർത്ഥികളോട് അവർ ഫ്രൈഡേ ഫിലിം ഹൗസിൽ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line submit ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നത് ആയിരിക്കും)
    • അഞ്ചു (5) വിജയികൾക്ക് പ്രശസ്ത സംവിധായകൻ ശ്രീ എം പദ്മകുമാറിനോട്  (ജോസഫ്, മാമാങ്കം, ശിക്കാർ, വാസ്തവംഅവരുടെ മുഴുനീള സിനിമയുടെ കഥ പറയുവാൻ ഉള്ള അവസരം ലഭിക്കുന്നത് ആണ്. (TOP 500ലിൽ എത്തിയ ശേഷം, മത്സരാർത്ഥികളോട് അവർ ശ്രീ പ്രശോഭ് വിജയനോട് പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line submit ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നത് ആയിരിക്കും)
    • അഞ്ചു (5) വിജയികൾക്ക് പ്രശസ്ത യുവ സംവിധായകൻ ആയ ശ്രീ പ്രശോഭ് വിജയനോട് (ലില്ലി, അന്വേഷണം) അവരുടെ മുഴുനീള സിനിമയുടെ കഥ പറയുവാൻ ഉള്ള അവസരം ലഭിക്കുന്നത് ആണ്. (TOP 500ലിൽ എത്തിയ ശേഷം, മത്സരാർത്ഥികളോട് അവർ ശ്രീ പ്രശോഭ് വിജയനോട് പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line submit ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നത് ആയിരിക്കും)
    • അഞ്ചു (5) വിജയികൾക്ക് പ്രശസ്ത യുവ സംവിധായകൻ ആയ ശ്രീ അഹമ്മദ് കബീറിനോട് (ജൂൺ, ഇൻഷാ അള്ളാഹ്) അവരുടെ മുഴുനീള സിനിമയുടെ കഥ പറയുവാൻ ഉള്ള അവസരം ലഭിക്കുന്നത് ആണ്. (TOP 500ലിൽ എത്തിയ ശേഷം, മത്സരാർത്ഥികളോട് അവർ ശ്രീ അഹമ്മദ് കബീറിനോട് പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line submit ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നത് ആയിരിക്കും)
    • പത്ത് (10) വിജയികൾക്ക് Popular Vehicle and Services നൽകുന്ന ആയിരം രൂപയുടെ ഓരോ  Gift Vouchers ലഭിക്കുന്നത് ആയിരിക്കും

നിബന്ധനകൾ

  • June 5 മുതൽ July 15 വരെയുള്ള കാലയളവിൽ, നിങ്ങളുടെ short film കഥകൾ ഞങ്ങളുടെ രജിസ്റ്റർ ചെയ്യാവുന്നത് ആണ്
  • നല്ല ഒരു കഥ ഉണ്ടെങ്കിലും, അത് ചെയ്യാൻ സ്വന്തമായി ടീം ഇല്ലാത്തവർക്കും മത്സരിക്കാം. ബഡ്ജറ്റ് ലാബ് നിങ്ങളെ ടീം രൂപീകരിക്കാൻ സഹായിക്കും. *
  • ഓരോ മത്സരാർത്ഥിക്കും പരമാവധി 5 ഷോർട് ഫിലിം കഥകൾ അയക്കാവുന്നത് ആണ്
    • ഒരു പാരഗ്രാഫിൽ കുറയാതെയും, 2 പേജിൽ കവിയാതെയും, ടൈപ്പ് ചെയ്തു വേണം കഥയുടെ ഉള്ളടക്കം അയയ്ക്കുവാൻ. (കൈ കൊണ്ട് എഴുതിയവ, അല്ലെങ്കിൽ സ്ക്രീൻ ഷോട്സ് അയക്കുന്നത് സ്വീകരിക്കുന്നത് അല്ലാ)
    • PDF ഫോർമാറ്റിൽ ആയിരിക്കണം കഥ സമർപ്പിക്കേണ്ടത്.
    • ഓരോ കഥയും ഓരോ PDF ഫയൽ ആക്കി submit ചെയ്യുക
  • ഒരു കഥയ്ക്ക് 500 രൂപ ആണ് റെജിസ്ട്രേഷൻ ഫീസ്
Account Name    : Budget Lab Productions
Account Number : 5912002100001290
Bank & Branch     : Punjab National Bank, Kakkanad
IFSC Code            : PUNB0591200
Phone Number    : 9645278895 (for Google Pay)
  • Registration fees അടച്ചതിന്റെ സ്‌ക്രീൻഷോട്ട് / റെസിപ്റ് തുടങ്ങിയവ മത്സരാർത്ഥികൾ കഥയുടെ കൂടെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം കഥ നിഷേധിക്കപ്പെടുന്നതായിരിക്കും .
  • 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം
  • കഥകൾ സുബ്മിറ്റ് ചെയ്യുന്നതിന് മുൻപ്, സ്റ്റോറി സബ്‌മിഷൻ ഫോമിൽ കൊടുത്തിരിക്കുന്ന Terms and Conditions തീർച്ചയായും വായിക്കുക.

കഥകൾ സമർപ്പിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

വേറെ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, ഈ നമ്പറിൽ (9946875942, 9846563320,   9207563320 or 9946803320) വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.

Director Ahammed

Director Prasobh

S3 Grand Finale